ഡെക്കാൻ/ഡെക്കാൺ? --Vssun (സംവാദം) 04:02, 19 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

അതിരുകൾ തിരുത്തുക

അതിരുകൾ വിശദീകരിച്ചിരിക്കുന്നയിടത്ത് വടക്കനതിര് പലരീതിയിൽ വിശദീകരിക്കപ്പെടുന്നു. --Vssun (സംവാദം) 04:13, 19 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

ഭുമിശാസ്ത്രം തിരുത്തുക

  1. "ടെർഷ്യറിയുടെ ആരംഭത്തിലും" - ട്രയാസിക്കാണോ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun (സംവാദം) 02:24, 26 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
  2. " അഗ്നിപർവത വിസ്ഫോടനാനന്തരം ഉണ്ടായ ഭ്രംശന പ്രക്രിയയാണ് പശ്ചിമഘട്ടനിരകളുടെ ഉദ്ഭവത്തിന് കാരണമായതെന്നാണ് അനുമാനം." - ഈ വരിക്കുമുമ്പ് രണ്ട് കാലഘട്ടങ്ങളിലുള്ള അഗ്നിപർവ്വതസ്ഫോടനങ്ങളെക്കുറിച്ചു പറയുന്നുണ്ടല്ലോ. അതിലേതാണ് പശ്ചിമഘട്ടത്തിന്റെ ഉൽഭവത്തിന് കാരണം? --Vssun (സംവാദം) 02:32, 26 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഡെക്കാൺ_പീഠഭൂമി&oldid=3759882" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡെക്കാൺ പീഠഭൂമി" താളിലേക്ക് മടങ്ങുക.