സംവാദം:ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ
Latest comment: 10 വർഷം മുമ്പ് by Manuspanicker in topic ഏവിയോണിക്സ്
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Defence Research and Development Organisation » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഏവിയോണിക്സ്
തിരുത്തുകavionics (ഏവിയോണിക്സ്) എന്ന വാക്കിന് മലയാള പരിഭാഷ നിർദേശിക്കാമോ.. aviation = വ്യോമഗതാഗതം ആണെങ്കിൽ avionics = വ്യോമഇലക്ട്രോണികം ആകാമോ ?? Vnrakeshpnm (സംവാദം) 15:59, 5 ജനുവരി 2015 (UTC)
- @ഉ:Vnrakeshpnm വിക്കിപീഡിയയിൽ പുതിയ വാക്കുകൾ നിർമ്മിക്കാൻ വിലക്കുണ്ട്. നിലവിൽ ഉള്ള വാക്കുകൾ ഉപയോഗിക്കാനേ പാടുള്ളൂ. നിലവിൽ മലയാള പദമില്ലെങ്കിൽ ഏവിയോണിക്സ് എന്നുതന്നെ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:33, 6 ജനുവരി 2015 (UTC)