സംവാദം:ഡാൽമേഷൻ (നായ)
Latest comment: 13 വർഷം മുമ്പ് by PrinceMathew in topic വലയം
വലയം
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ ഒരു Disambiguation പേജ് ഉണ്ട്. ഡാൽമേഷൻ എന്നു പറഞ്ഞാൽ ഡാൽമേഷൻ ഭാഷ, ഡാൽമേഷൻ പെലിക്കൻ (പക്ഷി) തുടങ്ങിയ പലതിനെയും സൂചിപ്പിക്കാം. അതുകൊണ്ടാണ് വലയം ഉപയോഗിച്ചത്. ഭാവിയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ ഇതാണ് നല്ലതെന്നു തോന്നുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 14:16, 25 ഫെബ്രുവരി 2011 (UTC)