1. ടെറാസോറസ്
  2. ടെറോസോറസ്‌

ഇത് രണ്ടും രണ്ടാണല്ലോ അല്ലേ? --Vssun (സുനിൽ) 09:37, 28 ഫെബ്രുവരി 2011 (UTC)Reply

ഒന്ന് ഉരഗം ഒന്ന് ദിനോസർ‌

തിരുത്തുക

രണ്ടും രണ്ടു തന്നെ ഒന്ന് പറക്കുന്ന ഉരഗം ആണ്, മറ്റു ഒന്ന് നാല് കാലി ആയ കവചം ഉള്ള ഒരു തരം ദിനോസർ‌ ആണ്. ( ഈ സംശയങ്ങൾ വരാതെ ഇരിക്കാൻ ആയിരുന്നു ഞാൻ പ്ടെരോസോറസ് (Pterosaurs) എന്ന് എഴുതു ഭാഷയിൽ പേര് എഴുതിയത് , ഉച്ചാരണം നോകി മാറ്റണം എന്ന് അഭിപ്രായം വന്നു അങ്ങനെ ടെറാസോറസ് ആയി ) ഒന്ന് ഉറപാണ്‌ ഉച്ചാരണ ഭാഷയിൽ എഴുതുനത് തുടർനാൽ ഇനി വരുന്ന പേരുകൾ പലതും വായിൽ കൊള്ളാൻ പറ്റാതെ ആകും ഉറപ് എഴുതുപോൾ ഉച്ചാരണം നോകാറില്ല എന്ന് ആണ് സത്യം (അത് തന്നെ എന്റെ അഭിപ്രായം) [സംവാദം:ടെറാസോറസ്] വേണ്ട മാറ്റം ചെയും എന്ന് പ്രതിക്ഷികുന്നു നന്ദി Irvin calicut 10:19, 28 ഫെബ്രുവരി 2011 (UTC)Reply

ഉച്ചാരണം തന്നെയാണ് മലയാളത്തിലെഴുതുമ്പോൾ വേണ്ടത്. ഡിസ്റ്റിങ്ഗ്വിഷ് ഫലകം ഉപയോഗിച്ച് തെറ്റിദ്ധാരണ ഒഴിവാക്കാൻ കഴിയും എന്നു കരുതുന്നു. (ഫലകം രണ്ടു ലേഖനങ്ങളിലും ചേർത്തിട്ടുണ്ട്)--Vssun (സുനിൽ) 13:56, 28 ഫെബ്രുവരി 2011 (UTC)Reply

കണ്ടു ചെങ്ങാതി നന്ദി Irvin calicut 17:53, 28 ഫെബ്രുവരി 2011 (UTC)Reply

ടെറോ->ടോറോ

തിരുത്തുക

ഇതിന്റെ ഇപ്പോഴത്തെ പേരാണ് ശരി എങ്കിൽ റീഡയറക്റ്റുകൾ അടക്കം പല പേജുകളും ശരിയാക്കേണ്ടതുണ്ട്. --Vssun (സുനിൽ) 02:10, 20 ജൂൺ 2011 (UTC)Reply

  ടോറോസോറസ്‌ /Torosaurus , സുനിൽ ഇപ്പോഴത്തെ പേരാണ് ശരി -- Irvin calicut ഇർവിൻ കാലിക്കറ്റ് 06:08, 20 ജൂൺ 2011 (UTC)Reply

കുറേ‌ റീഡയറക്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്റെ അവസാനത്തെ തിരുത്തുകൾ‌ ശ്രദ്ധിക്കുക. അഭിപ്രായം പറയുക. --Vssun (സുനിൽ) 18:08, 20 ജൂൺ 2011 (UTC)Reply

    ....Irvin Calicut.......ഇർവിനോട് പറയു... 12:55, 24 ജൂൺ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ടോറോസോറസ്&oldid=4026592" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടോറോസോറസ്" താളിലേക്ക് മടങ്ങുക.