സംവാദം:ടോം ജോർജ്ജ് കോലത്ത്

Latest comment: 10 വർഷം മുമ്പ് by Shijualex in topic പേര്

പേര്

തിരുത്തുക

ഐ.എം.ഡി.ബി. ഡേറ്റബേസിൽ ടോം ജോർജ്ജ് കോലത്ത് (Tom George Kolath) എന്ന പേരാണ് കാണുന്നത്. വീട്ടുപേരിന്റെ ഉച്ചാരണം കോലോത്ത് എന്നാണോ? --അജയ് (സംവാദം) 14:24, 9 ജൂൺ 2014 (UTC)Reply

ഒരുപാട് പത്രവാർത്തകളിലും മറ്റും കോലത്ത് എന്ന പേരാണ് കാണുന്നത്. ദിത് നോക്കിയേ. --അജയ് (സംവാദം) 14:26, 9 ജൂൺ 2014 (UTC)Reply

ഇത് വിട്ടുപേരാണ്. നിലവിൽ പത്രവാർത്തകളിലും മറ്റും കോലത്ത് എന്നാണ് കാണുന്നത് എന്നതിനാൽ അങ്ങനെ ആക്കാം. അല്ലാതുള്ള റെഫറൻസ് കിട്ടിയാൽ അതിനനുസരിച്ച് മാറ്റാം. --ഷിജു അലക്സ് (സംവാദം) 15:05, 9 ജൂൺ 2014 (UTC)Reply
"ടോം ജോർജ്ജ് കോലത്ത്" താളിലേക്ക് മടങ്ങുക.