തലക്കെട്ട് മാറ്റം

തിരുത്തുക

എഴുതുപോൾ ഉച്ചാരണം നോകാറില്ല പേര് മാറ്റണ്ട കാര്യം ഇല്ല Irvin calicut 09:09, 26 ഫെബ്രുവരി 2011 (UTC)Reply

മലയാളം വിക്കിയിൽ ഉച്ചാരണം നോക്കിയേ സെർച്ച് ചെയ്തെടുക്കുവാൻ ശ്രമിക്കൂ. അതിനാൽ ഉച്ചാരണം വേണം തലക്കെട്ട് എന്നഭിപ്രായം --റോജി പാലാ 09:12, 26 ഫെബ്രുവരി 2011 (UTC)Reply

തിരിച്ചുവിടൽ താൾ ഉണ്ടെല്ലോ അത് പോരെ Irvin calicut 09:21, 26 ഫെബ്രുവരി 2011 (UTC)Reply

ഉച്ചാരണം തന്നെയാണ് നോക്കേണ്ടത്. ദാ ഇവിടെ നോക്കൂ. ടോളമി എന്നല്ലേ പ്ടോളമി എന്നല്ലല്ലോ? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 10:51, 26 ഫെബ്രുവരി 2011 (UTC)Reply

ടെറോ അല്ലേ?--Vssun (സുനിൽ) 14:17, 26 ഫെബ്രുവരി 2011 (UTC)Reply

  ടെറോസോറസ്‌ എന്നാക്കിയിട്ടുണ്ട്. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 03:18, 27 ഫെബ്രുവരി 2011 (UTC)Reply

ടെറാസോറസ് എന്ന് ആകുന്നു കാരണം ഉച്ചാരണം നോകി ആണ് പേര് എങ്കിൽ റോ വരില Irvin calicut 06:56, 27 ഫെബ്രുവരി 2011 (UTC)Reply

ടെറോസോറസ്‌ എന്ന പേരിൽ ഒരു പുതിയ താൾ ഉണ്ടാകാൻ തുടങ്ങുന്നു , ഈ പേരിൽ തനെ ഉള്ള ഈ തിരിച്ചുവിടൽ താൾ എന്ത് ചെയണം Irvin calicut 07:05, 27 ഫെബ്രുവരി 2011 (UTC)Reply

ടെറാസോറസ്, ടെറോസോറസ്‌ രണ്ടും രണ്ടാണോ? അങ്ങനെയാണെങ്കിൽ ദാ ഇവിടെ ഞെക്കി അവിടെ ഇപ്പോഴുള്ള #തിരിച്ചുവിടുക എന്ന വരി കളഞ്ഞിട്ട് അവിടെ പുതിയ ഉള്ളടക്കം ചേർത്ത് സേവ് ചെയ്താൽ മതി. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 08:38, 27 ഫെബ്രുവരി 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ടെറാസോറസ്&oldid=4026478" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടെറാസോറസ്" താളിലേക്ക് മടങ്ങുക.