സംവാദം:ഞാവൽ
Latest comment: 11 വർഷം മുമ്പ് by Rojypala in topic നാട്ടുസസ്യം
- സ്തനസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ലിംഗബലം കൂട്ടുന്നതിനുമൊക്കെ ചില ചെടികളുടെ ഭാഗങ്ങൾ ചേർത്തുണ്ടാക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നു. അത്തരം വിവരങ്ങൾ ഔഷധങ്ങളുടെ താളിൽ ചേർക്കണമോ?--സുഗീഷ് 08:07, 13 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു--Arayilpdas 08:09, 13 ഡിസംബർ 2007 (UTC)
നാട്ടുസസ്യം
തിരുത്തുക"ഞാവൽ" എന്ന ലേഖനത്തിലെ, "കാണപ്പെടുന്ന ഇടങ്ങൾ" എന്ന വിഭാഗത്തിൽ, " നാട്റ്റുസസ്യങ്ങൾക്ക് " എന്നു കാണുന്നു. ഇത് "നാട്ടുസസ്യങ്ങൾക്ക്" എന്നാണോ ? Abudhabi123 (സംവാദം) 04:50, 5 ഫെബ്രുവരി 2013 (UTC)
- തിരുത്തി. നാട്ടുസസ്യമാണ് ശരി--റോജി പാലാ (സംവാദം) 06:31, 5 ഫെബ്രുവരി 2013 (UTC)