സംവാദം:ഞാറ
Latest comment: 12 വർഷം മുമ്പ് by Manojk
ഇതും ഇതും ഒന്നല്ലേ?? --സുഗീഷ് 14:09, 7 മാർച്ച് 2011 (UTC)
- ഒന്നല്ല. ഞാറ കുറ്റിച്ചെടിയും, ഞാവൽ വൻമരവും. 2010 ഡിസംബർ 19-ലെ മാതൃഭൂമി കാർഷികരംഗം കാണുക. ചിത്രം ഉണ്ട്.--റോജി പാലാ 04:42, 8 മാർച്ച് 2011 (UTC)
- ഞാറയുടേ ഇംഗ്ലീഷ് പേർ എന്താണ്.. തപ്പി ഒന്ന് സേർച്ചിയപ്പോൾ കാണിച്ച പഴം ഞാവൽപ്പഴം പോലെയിരുന്നതിനാൽ ഈ ചോദ്യം ചോദിച്ചു എന്നേയുള്ളൂ........... --സുഗീഷ് 05:19, 8 മാർച്ച് 2011 (UTC)
മാതൃഭൂമിയിൽ ഇംഗ്ലീഷ് പേർ പറഞ്ഞിട്ടില്ല, ഞാവൽ പഴത്തിനോട് സാമ്യമെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും ഒരു ശ്രമം നടത്തിയതാണ്. വീണ്ടും ശ്രമിക്കാം--റോജി പാലാ 05:26, 8 മാർച്ച് 2011 (UTC)
- ഇതാണോ ചെടി ? http://www.flickr.com/search/?z=m&w=all&q=Syzygiumcaryophyllatum&m=tags--മനോജ് .കെ 15:37, 14 മാർച്ച് 2012 (UTC)
- അതല്ല. അത് ഞാറ മരമാണ് (മിർട്ടേസി). സംഭവം മനോജ് കഴിഞ്ഞ ദിവസം ലിങ്ക് ചെയ്ത ഇതിൽ ഉണ്ട്. ഇതു കുറ്റിച്ചെടിയാണ്.--റോജി പാലാ (സംവാദം) 15:49, 14 മാർച്ച് 2012 (UTC)
- ശരിയാണ്. എവിടെയോ കണ്ടതായി ഓർമയുണ്ടായിരുന്നു. അതാണ് തിരഞ്ഞ് നോക്കിയത്. ശാസ്ത്രനാമം വഴിയെ കണ്ടുപിടിയ്ക്കാംന് ശ്രമിക്കാം. --മനോജ് .കെ 16:10, 14 മാർച്ച് 2012 (UTC)
- അതല്ല. അത് ഞാറ മരമാണ് (മിർട്ടേസി). സംഭവം മനോജ് കഴിഞ്ഞ ദിവസം ലിങ്ക് ചെയ്ത ഇതിൽ ഉണ്ട്. ഇതു കുറ്റിച്ചെടിയാണ്.--റോജി പാലാ (സംവാദം) 15:49, 14 മാർച്ച് 2012 (UTC)