സംവാദം:ജ്ഞാനവാദം
Latest comment: 16 വർഷം മുമ്പ് by Georgekutty
സൈമൺ മേഗസ് വിശുദ്ധനല്ലേ? --ചള്ളിയാൻ ♫ ♫ 12:39, 15 ജനുവരി 2008 (UTC)
അങ്ങനെ എനിക്കറിവില്ല. ഏതായാലും Main stream-ൽ പെടുന്ന ക്രൈസ്തവിഭാഗങ്ങളൊന്നും അയാൾക്ക് വിശുദ്ധപദവി കല്പിച്ചിട്ടില്ല എന്നു തോന്നുന്നു. ഏതെങ്കിലും Marginal Sect അയാളെ വണങ്ങുന്നുണ്ട് എന്നു വരാം. ഉദാഹരണത്തിന് എത്തിയൊപ്പിയൻ സഭയിൽ, യേശുവിനെ മരണത്തിനു വിധിച്ച Pontius Pilate പോലും വിശുദ്ധനാണെന്നു English Wikipedia-യിൽ Pontius Pilate-നെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നുണ്ട്. Georgekutty 16:07, 15 ജനുവരി 2008 (UTC)