സംവാദം:ജോൺ ഡാൽട്ടൺ
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ഡാൽട്ടന്റെ അണുസിദ്ധാന്തം ലയിപ്പിക്കുന്നത്
ഡാൾട്ടൻ എന്നല്ലേ പറയുക? --Vssun 17:22, 22 ജനുവരി 2009 (UTC)
ഡാൽട്ടന്റെ അണുസിദ്ധാന്തം ലയിപ്പിക്കുന്നത്
തിരുത്തുകഎതിർക്കുന്നു. അണുസിദ്ധാന്തം എന്ന ഇംഗ്ലീഷ് വിക്കി താളുണ്ട്. ഡാൽട്ടന്റെ അണുസിദ്ധാന്തം എന്ന താൾ വികസിപ്പിച്ച് അണുസിദ്ധാന്തത്തെപ്പറ്റിയാക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:33, 26 ജൂൺ 2013 (UTC)