@Sreejith kumar v.s.: ഒരു വ്യക്തി സ്വയം പ്രസിദ്ധീകരിച്ച വെബ്സൈറ്റ് ആധികാരിക സ്രോതസ്സായി വിക്കിപീഡിയ കണക്കാക്കുന്നില്ല. അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ ചേർത്ത് താൾ പുതുക്കുന്നത് വരെ ആധികാരികത ഫലകം മായ്ക്കാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് WP:RS നോക്കുക.--ജോസഫ് 💬 18:25, 9 മാർച്ച് 2022 (UTC)Reply

അതിനെപ്പറ്റി എനിക്ക് അറിവില്ലായിരുന്നു. ക്ഷമിക്കുമല്ലോ. വിശ്വസനീയമായ അവലംബത്തിനായി ശ്രമിക്കുന്നതാണ് നന്ദി

തിരുത്തുക

അതിനെപ്പറ്റി എനിക്ക് അറിവില്ലായിരുന്നു. ക്ഷമിക്കുമല്ലോ. വിശ്വസനീയമായ അവലംബത്തിനായി ശ്രമിക്കുന്നതാണ് നന്ദി Sreejith kumar v.s. (സംവാദം) 06:48, 12 മാർച്ച് 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജോസ്_കെ._മാനുവൽ&oldid=3722994" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജോസ് കെ. മാനുവൽ" താളിലേക്ക് മടങ്ങുക.