സംവാദം:ജോസഫ് മുരിക്കൻ
Latest comment: 13 വർഷം മുമ്പ് by Sahridayan
വിജ്ഞാന കോശ രുചി വരുന്നില്ലല്ലോ!!! ഒരു മാതിരി വിമർശന രുചി യാണ്!!! :) വേറെ എന്താ പറയുക!!! ഒന്ന് വിക്കിഫൈ ചെയ്തെടുക്കണ്ടെ?? -- ജിഗേഷ് ►സന്ദേശങ്ങൾ 05:55, 8 ജൂൺ 2007 (UTC)
ഇത് ഏഏഫ്ഡി ക്ക് അനുയോജ്യമായ ഒന്നാണ്. കഥയാണോ എന്നാണ് എനിക്ക് സംശയം. പ്രമാണം എന്തായാലും കൊള്ളാം കലേഷനെ ആ ബ്ലോഗിലെങ്ങാനും തപ്പി ഇതിന്റെ പരമാര്‍ത്ഥം മൻസ്സിലാക്കൺട് വരുമോ. --ചള്ളിയാൻ 08:25, 8 ജൂൺ 2007 (UTC)
ആദ്യം തോന്നിയത് സിനിമാ കഥയാണെന്നാണ്. ഇപ്പോൾ ഇറങ്ങുന്ന സിനിമാ കഥപോലെ യുണ്ട്. സിനിമകാർ കാണേണ്ട!! ചിലപ്പോൾ വല്ല സൂപ്പർ ഹിറ്റ് പടമായി മാറിയാലോ??-- ജിഗേഷ് ►സന്ദേശങ്ങൾ 10:48, 8 ജൂൺ 2007 (UTC)
കുറച്ചധികം മാറ്റിയിട്ടുണ്ട്.(ലോഗിൻ ചെയ്യാൻ മറന്നു പോയി).ചില റെഫെറൻസുകൾ ആവശ്യമില്ല എന്നു തോന്നിയതിനാൽ ഒഴിവാക്കിയിട്ടുണ്ട്.--Sahridayan 06:57, 12 മേയ് 2010 (UTC)