സംവാദം:ജോഷി
Dont we need a disambuigation page for this. There is many other famous joshis in the world. ലിജു മൂലയിൽ 21:49, 18 ഡിസംബർ 2006 (UTC)
- വേണം ലിജു.. അക്കൂട്ടത്തിലുള്ള ഒരു ജോഷിയെക്കുറിച്ചുകൂടി ഒർ ലേഖനം ഇടൂ.
- --Vssun 07:08, 19 ഡിസംബർ 2006 (UTC)
പ്രിയപ്പെട്ട ലിജു മൂലയിൽ,വസ്സുൻ -ഇത് ഒരു വലിയ വിഷയമാക്കണോ??
തിരുത്തുകപ്രിയപ്പെട്ട ലിജു മൂലയിൽ,വസ്സുൻ
ഇത് ഒരു വലിയ വിഷയമാക്കേണ്ടതുണ്ടോ? സംവിധായകൻ ജോഷിയെ കുറിച്ച് എഴുതിയതിൽ ഒരു തെറ്റും കാണുന്നില്ല,വിക്കിയുടെ നയങ്ങൾക്ക് എതിരായിട്ടല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. തീർച്ചയായും നമ്മൾ എല്ലാവരും ഒരു നല്ല ഉദ്ദേശത്തോടെ മറ്റുള്ളവർക്ക് അറിവ് നൽകുന്നതിന് വേണ്ടി നമ്മുടെ വിലപ്പെട്ട സമയം ഉപയോഗിക്കുകയാണല്ലോ. പിന്നെ വേറെ ഏതെങ്കിലും ജോഷിമാർ ഉണ്ടെങ്കിൽ അവരെ കുറിച്ച് അറിയുന്നവർ എഴുതുക. അപ്പോൾ ഈ പേജ് ജോഷിമാരിലേക്കുള്ള ഒരു പേജ് ആക്കിമാറ്റുക. എല്ലാം നമ്മുടെ കയ്യിൽ തന്നെയല്ലെ!! പിന്നെന്താണു സുഹൃത്തുക്കളെ!! സ്നേഹത്തോടെ............ --ജിഗേഷ്|വരൂ നമ്മുക്കു സംസാരിക്കാം 08:55, 19 ഡിസംബർ 2006 (UTC)
ഞൻ വഴക്കിനായി വന്നതല്ല കേട്ടോ! തെറ്റിദ്ധരിക്കരുത്. പിന്നെ ജോഷി പഴയ ഒരു ക്രിക്ക് റ്റ് കളിക്കാരൻ ഉണ്ടല്ലോ! പിന്നെ ഭീംസെൻ ജോഷി ഉണ്ട്. അതൊക്കെക്കൊണ്ട് പറഞ്ഞു എന്നേ ഉള്ളു. ലിജു മൂലയിൽ 19:15, 27 ഡിസംബർ 2006 (UTC)
- ഞാനും.. ജിഗേഷ് തെറ്റിദ്ധരിച്ചതല്ലേ :).. നാനാർത്ഥത്താൾ ഉണ്ടാക്കിയിട്ടുണ്ട്..--Vssun 20:09, 27 ഡിസംബർ 2006 (UTC)