സംവാദം:ജൈവകൃഷി
Latest comment: 12 വർഷം മുമ്പ് by Johnchacks in topic യാന്ത്രിക നടീൽ
യാന്ത്രിക നടീൽ
തിരുത്തുക"ജൈവ കീടനാശിനികൾ,കംപോസ്റ്റ്,പച്ചില വളങ്ങൾ, ഇടവിള കൃഷി, യാന്ത്രിക നടീൽ തുടങ്ങിയവയെ ആശ്രയിക്കുന്നതും ..." എന്ന ആമുഖ വാചകത്തിലെ 'യാന്ത്രിക നടീൽ' എന്നത് ശരിയാണോ ? ----Johnchacks (സംവാദം) 01:31, 4 ജനുവരി 2012 (UTC)