സംവാദം:ജെ.സി.ബി.
Latest comment: 17 വർഷം മുമ്പ് by Mangalat in topic സംഖ്യ
ബാക്ക് ഹോ ലോഡറിനെ മലയാളത്തിൽ എന്താ പറയ? അതേ പോലെ തന്നെ ഹൈഡ്രോളിക്സിനെ മർദ്ദശക്തി എന്നാണോ പറയ? --Devanshy 15:29, 8 ജൂലൈ 2007 (UTC)
backhoe loader എന്നതിൽ
- back - പിൻഭാഗം, മുതുക്, പൃഷ്‌ഠം, പിൻഭാഗത്തുള്ള
- hoe - കൈക്കോട്ട്, തൂമ്പ, കിളയ്ക്കുക, കൊത്തുക, തോണ്ടുക
- load ചുമട്, ഭാരം, ഭാണ്ഡം.
- hydraulic - ജലമർദ്ധത്താൽ പ്രവർത്തിക്കുന്ന
- hydraulics ജലചലനവിദ്യ
എന്നിങ്ങനെ കാണുന്നുണ്ട്. കാലിക്കൂട്ടർ കേൾക്കെണ്ട --സാദിക്ക് ഖാലിദ് 16:05, 8 ജൂലൈ 2007 (UTC)
സംഖ്യ
തിരുത്തുക൨൦൦൬ തുടക്കത്തിൽ എന്നു ഒരിടത്തു കൊല്ലം എഴുതിക്കാണുന്നു. മറ്റുള്ളിടങ്ങളിലെല്ലാം അറബ് അക്കങ്ങളാണല്ലോ. ഇതിനൊരു നിലവാരപ്പെടുത്തൽ വേണ്ടേ?