സംവാദം:ജെ.പി.ഇ.ജി.
Latest comment: 15 വർഷം മുമ്പ് by Jacob.jose in topic ജെ.പി.ജി
Afsalnaraneth ഈ താളിൽ വരുത്തിയ മാറ്റങ്ങൾ ഇങ്ങോട്ട് മാറ്റുന്നു.
ജെ.പി.ജി തിരുത്തുക
ജെ.പി.ഇ.ജിയുടെമറ്റൊരുരുപമാണ് ഇത്
ഇത് പൂർണ്ണമായും ശരിയല്ല. യഥാർത്ഥത്തിൽ jpg യും jpeg യും ഒന്ന് തന്നെ.jpeg ഫയലുകൾ സേവ് ചെയ്യാനുള്ള ഒരു എക്സ്റ്റങ്ഷൻ മാത്രം ആണ് jpg. കൂടുതൽ വിവരങ്ങൾ ഇവിടെ http://iq.lycos.co.uk/qa/show/22601/What's+the+difference+between+jpg+and+jpeg%3F/
http://www.faqs.org/qa/qa-5637.html --അനൂപൻ 15:20, 25 ജൂൺ 2008 (UTC)
- എന്റെ അറിവ് ഇതാണ് — jpeg പ്രമാണങ്ങളുടെ എക്സ്റ്റൻഷനാണ് "jpeg". എക്സ്റ്റൻഷന് മൂന്ന് അക്ഷരങ്ങൾ മാത്രം അനുവദനീയമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി(ഉദാ: DOS) "jpg" എന്ന എക്സ്റ്റൻഷൻ ഉപയോഗിച്ചുതുടങ്ങി. --ജേക്കബ് 16:09, 25 ജൂൺ 2008 (UTC)