ഒന്ന് രണ്ട്, മൂന്ന് എന്നീ പത്രവാർത്തകൾ കാണുക. അവലംബങ്ങൾ ചേർത്താൽ ശ്രദ്ധേയത തെളിയിക്കാവുന്ന ലേഖനമാണിത്. സംസ്ഥാനത്ത് ഒന്നിലധികം ജെന്റർ പാർക്കുകളുണ്ട്. അതുകൊണ്ട് ജെന്റർ പാർക്കുകളെപ്പറ്റിയുള്ള ലേഖനമായി മാറ്റിയെഴുതുകയും ചെയ്യാവുന്നതാണ്, ആരെങ്കിലും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:04, 5 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജെന്റർ_പാർക്ക്&oldid=1744341" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജെന്റർ പാർക്ക്" താളിലേക്ക് മടങ്ങുക.