സംവാദം:ജൂത ശാസനം
Latest comment: 4 വർഷം മുമ്പ് by 991joseph in topic പഞ്ചവട്ടം
'അഞ്ചുവണ്ണസ്ഥാനം' എന്നു പറയുന്നതു ശരിയോ? 'അഞ്ചുവണ്ണം ഒരു ഗ്രാമത്തിന്റേയോ, തൊഴിൽ സംഘത്തിന്റേയോ മറ്റോ പേര് ആവില്ലേ?ജോർജുകുട്ടി (സംവാദം) 07:27, 23 ജൂൺ 2012 (UTC)
അഞ്ചുവണ്ണം എന്ന ലേഖനം തന്നെ ഉള്ളത് ഇപ്പോഴാണു ശ്രദ്ധിച്ചത്. ഒരു വ്യാപാരസംഘമായിരുന്നു അതെന്നു ലേഖനത്തിൽ കാണുന്നു.ജോർജുകുട്ടി (സംവാദം) 07:31, 23 ജൂൺ 2012 (UTC)
പഞ്ചവട്ടം
തിരുത്തുകഇതിൽ പരാമർശിച്ചിരിക്കുന്ന പഞ്ചവട്ടം എന്താണ്?--ജോസഫ് 💬 19:23, 28 നവംബർ 2020 (UTC)