സംവാദം:ജൂഡോ
Latest comment: 15 വർഷം മുമ്പ് by BipinSankar
മല്ലയുദ്ധമുറ? ആയോധനകല എന്നല്ലേ വരുക? -- റസിമാൻ ടി വി 17:21, 15 ഓഗസ്റ്റ് 2009 (UTC)
മല്ലയുദ്ധമുറ എന്നതു തെറ്റല്ല. ആയോധനകല എന്ന വാക്ക്, Martial Art എന്ന ഇംഗ്ലീഷുപദം മലയാളീകരിച്ചതാവാനാണു സാധ്യത. --ബിപിൻ 06:13, 4 സെപ്റ്റംബർ 2009 (UTC)