സംവാദം:ജി. ബാലകൃഷ്ണൻ നായർ
Latest comment: 12 വർഷം മുമ്പ് by Adv.tksujith
അദ്ദേഹം ഒരു മതത്തിലും ഉൾപ്പെട്ടയളല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.മതം ഹിന്ദു എന്നത് അനാവശ്യമായ ചേർക്കലാണ്. അതിനാൽ നീക്കം ചെയ്യുന്നു. —ഈ തിരുത്തൽ നടത്തിയത് 77.100.171.83 (സംവാദം • സംഭാവനകൾ)
- എവിടെ പറഞ്ഞിരിക്കുന്നു എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു--Adv.tksujith (സംവാദം) 16:50, 13 നവംബർ 2012 (UTC)