സംവാദം:ജിയോവനി ബൊക്കാച്ചിയോ
Latest comment: 12 വർഷം മുമ്പ് by Rajeshodayanchal in topic ജനനവർഷം തെറ്റല്ലേ?
ജനനവർഷം തെറ്റല്ലേ?
തിരുത്തുകഡെക്കാമറൺ കഥകൾ എഴുതി വിശ്വസാഹിത്യകാരന്മാരുടെ ഇടയിൽ സ്ഥാനം നേടിയ ജിയോവന്നി ബൊക്കാച്ചിയോ തന്നെയല്ലേ ഇത്? അങ്ങനെയാണെങ്കിൽ അദ്ദേഹം ജനിച്ച വർഷം തെറ്റല്ലേ 1313 ഇവിടെ നോക്കുക കാണുന്നു ഇംഗ്ലീഷിൽ. ശ്രദ്ധിക്കുമല്ലോ...Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 09:33, 1 ഫെബ്രുവരി 2012 (UTC)