സംവാദം:ജാതി (മരം)
Latest comment: 13 വർഷം മുമ്പ് by Rojypala in topic വലയം ആവശ്യമുണ്ടോ
മാഷെ ടൈപ്പ് ചെയ്ത്തിനുശേഷം സേവ് ചെയ്തപ്പോൾ ഇങ്ങനെ ആയിപ്പോയി. എന്റെ IP Address മാറ്റി പേര് ചേർക്കാൻ എന്താണ് വഴി?--സുഗീഷ് 20:38, 1 നവംബർ 2007 (UTC)
ഇനിയോരു നാനാർത്ഥ താൾ കൂടി ഉണ്ടാക്കണം.--സുഗീഷ് 22:41, 1 നവംബർ 2007 (UTC)
- ജാതിമരത്തിന്റെ ലേഖനത്തിൽ ജാതിക്ക കൊടിത്താൽ പോരെ ?--സുഗീഷ് 17:52, 3 നവംബർ 2007 (UTC)
- ജാതിക്കയെക്കുറിച്ച് കൂടുതൽ എഴുതാനുണ്ടെങ്കിൽ ഈ താൾ ആവശ്യമുണ്ടെന്നു തോന്നുന്നു.. ജാതിമരത്തിന്റെ താളിൽ ആ മരത്തിന്റെ സവിശേഷതകളെക്കുറിച്ചാണ് പറഞ്ഞുകാണുന്നത് ധ്രുവൻ 17:57, 3 നവംബർ 2007 (UTC)
- അതുകൊണ്ടാണ് ചോദിച്ചത്. ജാതിമരത്തിന്റെ കൂടെ ജാതിക്കയും ചേർക്കണമോ? എന്ന്.--സുഗീഷ് 18:10, 3 നവംബർ 2007 (UTC)
- ജാതിക്ക ജാതിമരത്തിന്റെ കൂടെ ചേർക്കണ്ട എന്ന് തോന്നുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കൊക്കെ പ്രത്യേക ലേഖനങ്ങളുണ്ടാവുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ ധ്രുവൻ 18:33, 3 നവംബർ 2007 (UTC)
വലയം ആവശ്യമുണ്ടോ
തിരുത്തുകജാതി മരം എന്നാക്കികൂടെ ?--മനോജ് .കെ 14:49, 16 ഡിസംബർ 2011 (UTC)
- ഒഴിവാക്കിയാൽ നന്ന്--റോജി പാലാ (സംവാദം) 15:15, 16 ഡിസംബർ 2011 (UTC)