സംവാദം:ജാതിക്ക
Latest comment: 11 വർഷം മുമ്പ് by Rojypala in topic കൊച്ചുകുടി ജാതിക്ക
ജാതി (മരം) എന്നൊരു താളും നിലവിലുണ്ട്, ഇതു രണ്ടും മേർജ്ജിക്കൂടേ?--Arayilpdas 16:20, 21 ജനുവരി 2008 (UTC)
- ഇതിലെ ഇൻഫോബോക്സ് ഒഴിവാക്കണം. അത് മരത്തെക്കുറീച്ചുള്ളതാണ്. ഈ ലേഖനത്തിൽ കായെക്കുറിച്ച് മാത്രം മതി. --Vssun (സുനിൽ) 14:43, 27 ഫെബ്രുവരി 2011 (UTC)
പെട്ടി നീക്കി--റോജി പാലാ (സംവാദം) 18:31, 16 ജനുവരി 2012 (UTC)
കൊച്ചുകുടി ജാതിക്ക
തിരുത്തുകകൊച്ചുകുടി ജാതിക്കയെക്കുറിച്ച് ഇവിടെ വാർത്തയുണ്ട്. ഈ ഉൾപ്പെടുത്തൽ നീക്കം ചെയ്തത് താളിൽ ഉൾപ്പെടുത്താവുന്നതാണോ?--റോജി പാലാ (സംവാദം) 05:57, 18 ഫെബ്രുവരി 2013 (UTC)
- നീക്കം ചെയ്തിരുന്നില്ല അല്ലേ? ക്ഷമിക്കണം. തെളിവ് ചേർത്തു.--റോജി പാലാ (സംവാദം) 06:00, 18 ഫെബ്രുവരി 2013 (UTC)