സംവാദം:ജാംബവാൻ
Latest comment: 13 വർഷം മുമ്പ് by RajeshUnuppally
ജാംബവാൻ കരടിയാണോ.. വാനരനല്ലേ?--Vssun 16:50, 12 ഓഗസ്റ്റ് 2007 (UTC)
- കരടിയാണ്. വാലില്ലായിരുന്നു. രോമം അധികവും --ചള്ളിയാൻ 17:05, 12 ഓഗസ്റ്റ് 2007 (UTC)
- അതെ കരടിയാണ്; ചിരംജ്ജീവിയാണങ്കിലും സപ്തചിരജ്ജീവികളിൽ ഇദ്ദേഹത്തിനു സ്ഥാനം ഇല്ല.
- ഭഗവാൻ വിഷ്ണു, ബ്രഹ്മാവ്, മധു, കൈടഭന്മാർ, പിന്നെ ജാംബവാനാണ്.... ഉത്പത്തിയിലെ സ്ഥാനം. --രാജേഷ് ഉണുപ്പള്ളി Talk 07:00, 28 നവംബർ 2011 (UTC)