തലക്കെട്ടിലെ പേരിൽ ജമാലുദ്ദീൻ എന്നതല്ലേ ശരിയായ പ്രയോഗം--വിചാരം 14:13, 7 ജനുവരി 2010 (UTC)Reply

ശരിയാണ്, ജമാലുദ്ദീൻ എന്ന് തന്നെയാവും ശരി--ബിന്നാഗ്‌ 16:34, 7 ജനുവരി 2010 (UTC)Reply

ജമാലുദ്ദീൻ അഫ്ഗാനി എന്നാക്കി--വിചാരം 16:41, 7 ജനുവരി 2010 (UTC)Reply

പാൻ ഇസ്ലാമികത തിരുത്തുക

ഇതിനു പറ്റിയ മലയാളവാക്കുണ്ടോ? --Vssun 09:52, 9 ജനുവരി 2010 (UTC)Reply

ഇസ്ലാമിക സാർവലൗകികത?Georgekutty

അപകോളനീകരണ പ്രസ്ഥാനങ്ങളുടെ തിരുത്തുക

ഇതിനെ ഒന്നു ലളിതമാക്കാൻ പറ്റുമോ? --Vssun 09:54, 9 ജനുവരി 2010 (UTC)Reply

കോളനിവിരുദ്ധപ്രസ്ഥാനം എന്നല്ലേ ഉദ്ദേശിക്കുന്നത്--വിചാരം 15:23, 9 ജനുവരി 2010 (UTC)Reply

"ജമാലുദ്ദീൻ അഫ്ഗാനി" താളിലേക്ക് മടങ്ങുക.