ജന ലോക് പാൽ ബിൽ നിർദ്ദിഷ്ട ലോക് പാൽ ബിലിന് ബദലായി അന്നാ ഹസാരെയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയതാണ്. രണ്ട് ലേഖനങ്ങൾക്കും പ്രസക്തിയുണ്ടന്ന് കരുതുന്നു. സംയുക്ത സമിതി യോജിപ്പിലെത്താത്തതിൻറെ ഫലമായി തയ്യാറാക്കാൻ പോകുന്ന ബിൽ ഒരു വിധത്തിലും ജന ലോക് പാൽ ബില്ല് ആകാൻ പോകുന്നില്ല. അതിനാൽ ലയിപ്പിക്കാനുള്ള നിർദേശം പിൻവലിക്കുമെന്ന കരുതുന്നു. --Tgsurendran 09:11, 22 ജൂൺ 2011 (UTC)


" സർക്കാരിന്റെയും സമരക്കാരുടെയും കരടുപതിപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ " എന്ന ടേബിളിൽ ഉള്ള സി ബി ഐ യെ പറ്റിയുള്ള പരാമർശം തിരുത്തൽ വേണ്ടതാണെന്ന് തോന്നുന്നു.. സി ബി ഐ യുടെ anti corruption wing ജൻ ലോക്പാലിനുള്ളിലേക്ക് ചേർക്കും എന്നാണ് ഇംഗ്ളീഷ് വിക്കിക്കകത്തുള്ളത്. Mirshadk 17:08, 22 ഓഗസ്റ്റ് 2011 (UTC)Reply

ശരിയാണെന്നുണ്ടെങ്കിൽ ധൈര്യമായി തിരുത്തൂ. --Vssun (സുനിൽ) 17:15, 22 ഓഗസ്റ്റ് 2011 (UTC)Reply

തിരുത്തി Mirshadk 17:28, 22 ഓഗസ്റ്റ് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജന_ലോക്പാൽ&oldid=1035891" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജന ലോക്പാൽ" താളിലേക്ക് മടങ്ങുക.