സംവാദം:ജനിതക എൻജിനീയറിങ്ങ്
Latest comment: 11 വർഷം മുമ്പ് by Manojk in topic ജനിതക എൻജിനീയറിങ്ങ്
ജനിതക എൻജിനീയറിങ്ങ്
തിരുത്തുകഒരേ വിഷയത്തിലുള്ള താളായതിനാൽ ലയിപ്പിക്കണമെന്ന് ശുപാർശചെയ്യുന്നു. --മനോജ് .കെ (സംവാദം) 21:29, 28 മേയ് 2013 (UTC)
- സാങ്കേതികവിദ്യ എന്നത് ടെക്നോളജിക്കുള്ള പരിഭാഷയായി ഉപയോഗിക്കുന്നതാണ്. ജനിതക എഞ്ചിനീയറിങ് എന്ന തലക്കെട്ടായിരിക്കും. ലയനത്തിനുശേഷം നല്ലത്. --Vssun (സംവാദം) 05:40, 29 മേയ് 2013 (UTC)
- ചെയ്തു വിക്കിപീഡിയയിലെ ആദ്യത്തെ നാൾവഴിലയനമായതിനാൽ കുറച്ച് കൺഫ്യൂഷനുണ്ടായിരുന്നു. ചെയ്തിരിക്കുന്ന പ്രോസസ്സ് ഒന്ന് ചെക്ക് ചെയ്തേക്കണേ --മനോജ് .കെ (സംവാദം) 06:49, 29 മേയ് 2013 (UTC)