സിമി , ഇപ്പോൾ ഇട്ട ചിത്രങ്ങൾക്ക് അതിന്റേതായ ഒരു വിഭാഗം ആകട്ടെ. ഇൻ ലൈൻ ടെസ്റ്റ് വേണ്ട.--Shiju Alex 04:15, 7 ജൂൺ 2007 (UTC)Reply

“ജയം, തോൽ‌വി, സമനില“യെപ്പറ്റി ഒരു സംശയം. 50-നീക്കസമനിലയും three fold-repetitionഉം compulsory ആണോ ? അതായത് രണ്ടു കളിക്കാർക്കും സമനില വേണമെന്ന ആഗ്രഹമില്ലെങ്കിൽ കളി തുടരാമോ ? അപ്പി ഹിപ്പി (talk) 06:16, 7 ജൂൺ 2007 (UTC)Reply

അപ്പിഹിപ്പി, ഈ ലിങ്ക് കാണുക:
  • (50 നീക്ക റൂൾ) http://www.chessvariants.com/d.chess/50moves.html. ഇതിൽ രണ്ടുകളിക്കാർക്കും സമനില വേണ്ട എന്ന ആഗ്രഹം വരാനുള്ള ചാൻസ് ഇല്ല. ഈ പൊസിഷനിൽ ഒരാൾക്ക് ജയിക്കാൻ പറ്റില്ല, തോൽക്കാനേ പറ്റൂ, എന്നിട്ടും കളിയുടെ എൻഡ് ഗേം റ്റെക്നിക്കുകൾ അറിയാത്തതിനാൽ വിജയിക്കാൻ കഴിയുന്ന പൊസിഷനിലുള്ള കളിക്കാരൻ കളി നീട്ടിക്കൊണ്ട് പോവുന്നത് തടയാൻ ആണ് ഈ നിയമം.
  • three-fold-repetition: ഇതിൽ ദുർബ്ബല പൊസിഷനിലുള്ള കളിക്കാരൻ സമനില ആവശ്യപ്പെടണം. http://en.allexperts.com/q/Chess-1332/50-Move-Draw-Rule.htm

ചെക് മേറ്റ്

തിരുത്തുക

ഇതിന്‌ വെച്ചരശ് എന്നൊരു മലയാളം കേട്ടിട്ടുണ്ട്--പ്രവീൺ:സംവാദം 12:54, 10 മാർച്ച് 2008 (UTC)Reply

ചെസ്സിലെ പ്രാരംഭനീക്കങ്ങൾ എന്ന താൾ ചെസ്സ് എന്ന താളുമായി ലയിപ്പിക്കുന്നതിനുള്ള നിർദ്ദേശം

തിരുത്തുക

ഇംഗ്ലീഷിൽ രണ്ടു താളുകളുമുണ്ട്. ചെസ്സ് ഓപ്പണിംഗ് എന്ന താളിന് സ്വതന്ത്രമായ നിലനിൽപ്പിന് സാദ്ധ്യതയു‌ള്ളതിനാൽ ലയനം ആവശ്യമില്ല എന്നാണ് അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 15:23, 22 ഫെബ്രുവരി 2013 (UTC)Reply

ലയനനിർദ്ദേശം നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:45, 29 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചെസ്സ്&oldid=4026181" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചെസ്സ്" താളിലേക്ക് മടങ്ങുക.