സംവാദം:ചെലവില്ലാ പ്രകൃതി കൃഷി
Latest comment: 12 വർഷം മുമ്പ് by Vssun in topic പകർപ്പ്
നാടൻ പശുവിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രകൃതികൃഷിരീതിയാണിത്. അത് ധ്വനിപ്പിക്കുന്ന പേരായിരിക്കണം വേണ്ടത് എന്നു കരുതുന്നു. ചെലവില്ലാ പ്രകൃതി കൃഷി എന്ന പേര് പി.ഒ.വി. ആയിത്തോന്നുന്നു. --Vssun (സംവാദം) 03:33, 3 ജനുവരി 2012 (UTC)
- എന്താണു പി.ഒ.വി.? Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 03:53, 3 ജനുവരി 2012 (UTC)
- പോയിന്റ് ഓഫ് വ്യൂ. ഈ കൃഷിരീതിയെ അനുകൂലിക്കുന്ന ധ്വനി. --Vssun (സംവാദം) 18:16, 3 ജനുവരി 2012 (UTC)
വിപുലീകരണം
തിരുത്തുകInteresting ആയിട്ടുള്ള ഒരു ലേഖനമാണ് . പക്ഷേ കുറച്ചു കൂടി വിവരങ്ങൾ ചേർത്ത് വിപുലീകരിക്കണമെന്ന അഭിപ്രായമുണ്ട്.
- എന്താണ് ജൈവകൃഷിയുടെ അപകടങ്ങൾ? പാലേക്കറിന്റെ ഈ കൃഷി രീതിയിൽ അവ എങ്ങനെ പരിഹരിക്കപ്പെടുന്നു?
- ഇന്ത്യയുടെ ഏതൊക്കെ ഭാഗത്ത് എന്നു മുതൽ ഈ കൃഷി രീതി നിലനിൽക്കുന്നു?
- എല്ലാത്തരം വിളകൾക്കും ഇത് അനുയോജ്യമാണോ?
- ഇതിന്റെ സ്വീകാര്യതയെയും ഫലപ്രാപ്തിയെയും പറ്റിയുള്ള സർക്കാർ/സ്വതന്ത്ര ഏജൻസികളുടെ നിലപാടുകൾ
പകർപ്പ്
തിരുത്തുകഇവിടെനിന്നുള്ള പകർപ്പ് ഒഴിവാക്കി. --Vssun (സംവാദം) 02:00, 2 ഫെബ്രുവരി 2012 (UTC)