ചെറുളക്ക് “ബലിപൂവ്” എന്ന പേരും ഉണ്ടോ??? എൻറെ ഒരു സംശയമാൺ.Aruna 07:39, 20 ഡിസംബർ 2007 (UTC)Reply

ചെറുളയോ ചെറൂളയോ? തിരുത്തുക

ചെറുളയോ ചെറൂളയോ? ചെറൂള എന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്--അനൂപൻ 11:23, 20 ഡിസംബർ 2007 (UTC)Reply

അനൂപൻ പറഞ്ഞതിനോട് യോജിക്കുന്നു..ചെറൂള എന്നതാൺ ശരി.Aruna 12:55, 20 ഡിസംബർ 2007 (UTC)Reply

മാഷെ, ചെറൂള തന്നെയാണ്‌. ചെറൂളയ്ക് ബലിപ്പൂവ് എന്നും പേരുണ്ട്.--സുഗീഷ് 14:04, 20 ഡിസംബർ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചെറുള&oldid=670911" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചെറുള" താളിലേക്ക് മടങ്ങുക.