ചെറൂള

ചെടിയുടെ ഇനം
(ചെറുള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. (ശാസ്ത്രീയനാമം: Aerva lanata). ബലിപ്പൂവ് എന്നും പേരുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം.[അവലംബം ആവശ്യമാണ്] രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്.

ചെറൂള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
A. lanata[1]
Binomial name
Aerva lanata
Synonyms

Achyranthes lanata L.
Aerva elegans Moq.
Illecebrum lanatum (L.) Murr.[2]
Achyranthes villosa Forssk.
Aerva arachnoidea Gand.
Aerva incana Suess.
Aerva mozambicensis Gand.
Aerva sansibarica Suess.
Illecebrum lanatum (L.) L. [3]

സംസ്കൃതത്തിൽ ഭദ്ര , ഭദൃക എന്നെല്ലാമാണ് പേര്.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം [4]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഇല, സമൂലം[4]


ഉപയോഗങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. Germplasm Resources Information Network (GRIN) (1987-04-28). "Taxon: Aerva lanata (L.) Juss. ex Schult" (HTML). Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. Retrieved 2008-04-27.
  2. Flora of Pakistan. "Aerva lanata (Linn.) Juss. ex J.A. Schultes": Page 31. Retrieved 2008-04-27. {{cite journal}}: Cite journal requires |journal= (help)
  3. "Aerva lanata (L.) Juss. ex Schult. record n° 177". African Plants Database. South African National Biodiversity Institute, the Conservatoire et Jardin botaniques de la Ville de Genève and Tela Botanica. Archived from the original (HTML) on 2007-10-12. Retrieved 2008-04-27.
  4. 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [ കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]


"https://ml.wikipedia.org/w/index.php?title=ചെറൂള&oldid=3653754" എന്ന താളിൽനിന്ന് ശേഖരിച്ചത്