സംവാദം:ചെറുപയർ
ചെറുപയർ എന്നും ഒരു റീഡൈറക്റ്റ് വേണം--Arayilpdas 08:16, 6 ഡിസംബർ 2007 (UTC)
--ചെയ്തു കഴിഞ്ഞു--അനൂപൻ 08:19, 6 ഡിസംബർ 2007 (UTC)
- ഇത് കാട്ടുഴുന്നല്ല, ചെറുപയർ ആണ്. glycine labialis ആണ് കാട്ടുഴുന്ന്. --Arayilpdas 09:04, 21 ഡിസംബർ 2007 (UTC)
ചെറുപയർ മുളപ്പിച്ചത്.JPG എന്ന പേരിലുള്ള ചിത്രം മലയാളം വിക്കിയിൽ എടുക്കുന്നില്ല. എന്നാൽ ഇതേ ചിത്രം ഇംഗ്ലീഷ് വിക്കിയിലോ മറ്റുള്ള വിക്കികളിലോ ഒരു പ്രശ്നവുമില്ലാതെ ചേർക്കാം. ചില്ലക്ഷരപ്രശ്നം ആണോ? പേരെഴുതിയിരിക്കുന്നത് ആണവചില്ലിലായാലും അല്ലാത്ത ചില്ലിലായാലും ചിത്രം ചേർക്കാൻ പറ്റേണ്ടതല്ലേ. --ടോട്ടോചാൻ (സംവാദം) 14:59, 28 മേയ് 2013 (UTC)
- കോമൺസിലെ പ്രമാണത്തിന്റെ തലക്കെട്ട് ആണവചില്ലിലേക്ക് മാറ്റിയെഴുതി പരിഹരിച്ചിട്ടുണ്ട്. :) --മനോജ് .കെ (സംവാദം) 15:15, 28 മേയ് 2013 (UTC)
പരിഹരിക്കപ്പെട്ടില്ല! അപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നും ചിത്രം ലിങ്കില്ലാതെ പോയി! പ്രമാണത്തിലെ അക്ഷരം മാറ്റിയല്ല ഈ പ്രശ്നം പരിഹരിക്കേണ്ടത്. ഇംഗ്ലീഷ് തുടങ്ങിയ മറ്റുവിക്കികളിൽ ഇതൊരു പ്രശ്നമില്ലാതെ കാണാൻ കഴിയുമ്പോൾ മലയാളം വിക്കിയിൽ മാത്രം കാണാൻ പറ്റാത്തത് ശരിയല്ല. മലയാളം വിക്കിക്കുവേണ്ടി പേരുമാറ്റിയാൽ മറ്റെല്ലാ വിക്കിയിലും പോയി തിരുത്തേണ്ടിവരും. ഇത് ഒട്ടും അഭികാമ്യമല്ല. മലയാളം വിക്കി സോഫ്റ്റ് വെയറിന്റെയോ ബോട്ടിന്റെയോ കുഴപ്പത്തിന് കോമൺസ് എന്തുപിഴച്ചു? ഒരു ലേഖനത്തിലെ ചില്ലക്ഷരത്തെ ആണവച്ചില്ലിലേക്കു ബോട്ടുപയോഗിച്ചു മാറ്റിയാൽ വലിയ കുഴപ്പമില്ല. പക്ഷേ ഒരു മീഡിയയുടെ ഫയൽപേരിലെ അക്ഷരം മാറ്റിയെഴുതിയാൽ ആ ഫയലേ നഷ്ടപ്പെട്ടുപോകും. സെർച്ചുകളിലുൾപ്പടെ പലയിടത്തും ഈ ഫയൽ കയറിവരുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഈ മാറ്റത്തെ ശക്തമായി എതിർക്കുന്നു. സോഫ്റ്റ് വെയർ മാറ്റി ഈ പ്രശ്നം പരിഹരിക്കുക! --ടോട്ടോചാൻ (സംവാദം) 01:53, 29 മേയ് 2013 (UTC)
- സാധാരണ തലക്കെട്ട് മാറ്റുമ്പോൾ ഏതെങ്കിലും ബോട്ട് അത് ഉപയോഗിക്കുന്ന സ്ഥലങ്ങളിലെ പേരുകൾ മാറ്റാറുണ്ട്. തിരിച്ചുവിടലോടെയുള്ള മാറ്റമാണ് നടത്തിയത്. അതിനാൽ പഴയ ആണവചില്ലിലല്ലാത്ത തിരിച്ചുവിടൽ താൾ മായ്ക്കാത്തിടത്തോളം പഴയ സെർച്ചുകളും ലിങ്കുകളുമെല്ലാം കൃത്യമായി പ്രവർത്തിക്കും. ചർച്ച ചെന്നെത്തുക വീണ്ടും ചില്ലക്ഷരവിവാദത്തിലേക്കാണ്. ലിങ്ക്.അത് ചർച്ചചെയ്ത് സമയം കളയുന്നതിൽ കാര്യമില്ലതാനും. ഇനി ചെയ്യാനുള്ളത് പഴയ ചില്ലിനും പുതിയ ചില്ലിനും തുല്യത വേണമെന്ന് വാദിക്കാം. സെർച്ച് ഒക്കെ ശരിയാകാൻ അതേ വഴിയുള്ളൂ. --മനോജ് .കെ (സംവാദം) 03:43, 29 മേയ് 2013 (UTC)