സംവാദം:ചെമ്പ്
Latest comment: 14 വർഷം മുമ്പ് by Vssun in topic മറ്റുപയോഗങ്ങൾ
കോപ്പർ സൾഫേറ്റല്ലേ കുമിൾ നാശിനി? --Vssun 06:45, 15 ഡിസംബർ 2006 (UTC)
http://www.npi.gov.au/database/substance-info/profiles/27.html നോക്കൂ. എന്നിട്ടു പറയൂ.--ചള്ളിയാൻ 07:27, 15 ഡിസംബർ 2006 (UTC)
മറ്റുപയോഗങ്ങൾ
തിരുത്തുക“ | പകർപ്പ് എടുക്കുന്ന യന്ത്രങ്ങളിൽ സ്രാവിനെ ചെറുക്കുന്ന പദാർത്ഥമായും മറ്റും ഉപയോഗിക്കാറുണ്ട്. | ” |
ഇതെന്താണ്. --Vssun 11:47, 16 ജനുവരി 2010 (UTC)