സംവാദം:ചെന്തുരുണി വനത്തിലെ പക്ഷികൾ
Latest comment: 13 വർഷം മുമ്പ് by Vssun
ചെന്തുരുണി എന്നോ ചെന്തുരുണി വനം എന്നോ ഇതിനെ പേരുമാറ്റുന്നതല്ലേ നല്ലത്? --Vssun (സുനിൽ) 17:54, 28 ഫെബ്രുവരി 2011 (UTC)
- നീലഗിരി പ്രാവിന്റെ ഇൻഫോബോക്സ് ചേർത്തിരിക്കുന്നതും ശരിയല്ല. അത് ആ പ്രാവിന്റെ താളിലാണ് വേണ്ടത്. --Vssun (സുനിൽ) 08:31, 1 മാർച്ച് 2011 (UTC)
ഇപ്പോഴാണ് സംവാദം നോക്കിയത്. ചെന്തുരുണി വനത്തിലെ പഠനത്തിലൂടെ , അവിടെ കണ്ടെത്തിയ പക്ഷികൾ ക്കാണ് പ്രാധാന്യം. വംശ നാശം നേരിടുന്നെ നീലഗിരി മരപ്രാവ്നു പ്രാധാന്യം കൊടുത്തതും, ചിത്രം കൊടുത്തതും അതിനാൽ ആണ്. വേണ്ടത് പോലെ ചെയ്യുക. ഇൻഫോബോക്സ് ഇല്ലാതാക്കാൻ എനിക്കറിയില്ല. :നീലഗിരി പ്രാവിന്റെ പടം മാത്രം കൊടുത്താൽ നന്നായിരുന്നു . --Johnson aj 16:07, 1 മാർച്ച് 2011 (UTC)
- പ്രാവിന്റെ ഇൻഫോബോക്സ് ഒഴിവാക്കി. ചിത്രം മാത്രമാക്കി. --Vssun (സുനിൽ) 16:51, 1 മാർച്ച് 2011 (UTC)