സംവാദം:ചൂരൽ
ആദ്യത്തെ വാക്യം തന്നെ തെറ്റാണ്. ചൂരൽ മുളയുടെ വർഗ്ഗത്തിൽ പെട്ടതല്ല. തെങ്ങ്, കവുങ്ങ്, പന ഇവയൊക്കെ ഉൾപ്പെടുന്ന അരെക്കേസീ വർഗ്ഗത്തിലാണ് അതിന്റെ സ്ഥാനം. തിരുത്തിയിട്ടുണ്ട്. ജോർജുകുട്ടി (സംവാദം)
ചൂരൽ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ചൂരൽ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.