സംവാദം:ചുനങ്ങാട് കുഞ്ഞിക്കാവമ്മ

സംവാദം ചേർക്കുക
There are no discussions on this page.

പ്രമുഖ നായർ കുടുംബത്തിലെ അംഗം എന്നുള്ളത് ജാതിയെ പരിപോഷിപ്പിയ്ക്കുന്നതിന് സഹായകമാകുന്നില്ലേ? പ്രമുഖ പുലയ കുടുംബമെന്നോ പ്രമുഖ പറയ കുടുംബമെന്നോ നമ്മൾ ഉപയോഗിക്കാത്തിടത്തോളം ഇത് തെറ്റായ പ്രയോഗം ആവുന്നില്ലേ /. ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കപ്പെടേണ്ടതല്ലേ?

@Babumjacob: വിക്കിപ്പീഡിയ ശൈലി അനുസരിച്ച് ധൈര്യമായി ഒഴിവാക്കാം. (സംവാദത്തിൽ നാല്‌ ~ ചിഹ്നം ഇട്ട് ഒപ്പ് ചേർക്കാൻ മറക്കരുത്) -Ajeeshkumar4u (സംവാദം) 07:29, 19 ഫെബ്രുവരി 2021 (UTC)
"ചുനങ്ങാട് കുഞ്ഞിക്കാവമ്മ" താളിലേക്ക് മടങ്ങുക.