ചീന വല എന്നല്ലേ ശരി --ചള്ളിയാൻ 10:59, 15 ജനുവരി 2007 (UTC)Reply

ചീനവല

തിരുത്തുക

ചീനച്ചട്ടി, ചീനപ്പടക്കം, ചീനബ്ഭരണി എന്നതൊക്കെപ്പോലെ ചീനവലയും ചേർത്തുതന്നെയാണ് എഴുതുന്നത്. ചള്ളിയാൻ എന്തിനാണ് ഇതു പിരിച്ചത് എന്നു മനസ്സിലാവുന്നില്ല. Not4u 16:53, 22 മാർച്ച് 2009 (UTC)Reply

  ചീനവലയാണ്‌ ശരി..തലക്കെട്ട് മാറ്റി..--Vssun 06:37, 23 മാർച്ച് 2009 (UTC)Reply

കൊച്ചിയിൽ മാത്രമല്ല കൊല്ലത്തും അടിപൊളി ചീനവലകൾ ഉണ്ട്.താമസിയാതെ ചിത്രം അപ്ലോഡുന്നുണ്ട്.--Fotokannan 14:34, 2 മേയ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചീനവല&oldid=705568" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചീനവല" താളിലേക്ക് മടങ്ങുക.