സംവാദം:ചിറക്കടവ് ഗ്രാമപഞ്ചായത്ത്

(സംവാദം:ചിറക്കടവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 14 വർഷം മുമ്പ് by Praveenp in topic പകർപ്പ്
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ശൂന്യതലക്കെട്ട് നീക്കിയത് റീ-ഇൻസ്റ്റേറ്റ് ചെയ്തു. ശൂന്യമല്ലായിരുന്നു തലക്കെട്ട്. കോഡുകൾ ഉണ്ടായിരുന്നു. ഇനി പുതിയ ഒരാൾ ആധാരം ചേർത്താൽ ഈ കോഡുകളും അയാൾ ചേർക്കണ്ട ആവശ്യമില്ലല്ലോ. എന്റെ അഭിപ്രായത്തിൽ എല്ലാ ലേഖനങ്ങളിലും ഇത് ഓട്ടോമാറ്റിക്കായി തന്നെ വരണമെന്നാണ്‌. --ചള്ളിയാൻ ♫ ♫ 11:07, 29 ഏപ്രിൽ 2008 (UTC)Reply

ചള്ളിയാ ഇതു ശരിയല്ല. ആധാരസൂചിക എന്ന തെറ്റായ പദം ഇപ്രകാരം അധാര്മ്മികമായി ചേര്ക്കരുത്. ലേഖനത്തില് തെളിവുകള് ചേര്ക്കുന്നവര് വേണ്ട പദം സ്വയം തിരഞ്ഞെടുത്ത് ചേര്ക്കട്ടെ--പ്രവീൺ:സംവാദം‍ 12:16, 29 ഏപ്രിൽ 2008 (UTC)Reply

പകർപ്പ്

തിരുത്തുക

ഇവിടെനിന്നും പകർത്തിയത്, നീക്കം ചെയ്തു. --Vssun 14:24, 1 ഏപ്രിൽ 2010 (UTC)Reply

ചരിത്രം അതേ സൈറ്റിൽ നിന്ന് പകർത്തിയത് വീണ്ടും നീക്കും ചെയ്തു--പ്രവീൺ:സംവാദം 14:47, 1 ഏപ്രിൽ 2010 (UTC)Reply
"ചിറക്കടവ് ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.