സംവാദം:ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം

ചിമ്മിണി അല്ലേ?--പ്രവീൺ:സംവാദം‍ 03:03, 29 നവംബർ 2006 (UTC)Reply

അനുകൂലിക്കുന്നു

തിരുത്തുക

ചിമ്മിണി തന്നെയാണ് ശരിയായ പദം

--Jigesh 03:56, 29 നവംബർ 2006 (UTC)Reply

പടത്തിൽ ഡാം കാണുന്നില്ല

തിരുത്തുക

എൻറെ ദൃഷ്ടിയുടെ കുഴപ്പമാണോ.? കാലുകൾ മാത്രമേ കാണുന്നുള്ളൂ> ! --ചള്ളിയാൻ 08:03, 29 നവംബർ 2006 (UTC)Reply

ചള്ളിയൻറെ തമാശ ,കാര്യമാണെ!!!

തിരുത്തുക

സംഭവം ശരിതന്നെ!!! ചിത്രത്തിനെ കുറിച്ചുള്ള വിവരണം മാറ്റേണ്ടതാണ്.

--Jigesh 13:57, 29 നവംബർ 2006 (UTC)Reply

ഇതിൽ കൂടുതലും വിക്കി റ്റ്രാവലിൽകൊടുക്കാം --ചള്ളിയാൻ ♫ ♫ 15:24, 20 ഫെബ്രുവരി 2008 (UTC)Reply

"ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം" താളിലേക്ക് മടങ്ങുക.