സംവാദം:ചിത്രവധം
Latest comment: 1 വർഷം മുമ്പ് by Kumar G BARATH in topic ഇതു മൊത്തം നുണയാണെന്ന് തോന്നുന്നു
ശിക്ഷ വിധിച്ചയാൾ എന്നാൽ ആരാണോ ശിക്ഷ വിധിച്ചത് അയാൾ എന്നല്ലേ. . ശിക്ഷ ലഭിച്ചയാളുടെ എന്നാവും ശരിയായ പ്രയോഗം. Civil Informer (സംവാദം) 08:32, 3 ഒക്ടോബർ 2016 (UTC)
ഇതു മൊത്തം നുണയാണെന്ന് തോന്നുന്നു
തിരുത്തുകജാതിയുമായ വിലക്കുകൾ നിലനിന്നിരുന്നുവെങ്കിലും അതിലുങ്ങിച്ചു എന്ന് കാരണത്താൽ ഇത്തരത്തിൽ വധശിക്ഷ വിധിക്കാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല Kumar G BARATH (സംവാദം) 01:46, 15 ഡിസംബർ 2023 (UTC)