സംവാദം:ചിത്ര
Latest comment: 12 വർഷം മുമ്പ് by Rojypala
ചിത്ര (നക്ഷത്രം) എന്ന ഒരു തിരിച്ചുവിടൽ താൾ കൂടിയുള്ളപ്പോൾ ഈ താളിന്റെ ആവശ്യമുണ്ടോ? 'ചിത്ര' എന്നു ടൈപ്പ് ചെയ്യുന്നവർ കെ.എസ്. ചിത്രയെ ആവാം തിരയുന്നത്. ദയവായി ആശയക്കുഴപ്പം ഒഴിവാക്കുന്ന രീതിയിൽ ക്രമീകരിക്കുക - --Johnchacks (സംവാദം) 09:08, 14 ജനുവരി 2012 (UTC)
- മാറ്റം വരുത്തി--റോജി പാലാ (സംവാദം) 09:17, 14 ജനുവരി 2012 (UTC)