സംവാദം:ചാലക്കുടി നഗരസഭ

Latest comment: 12 വർഷം മുമ്പ് by RajeshUnuppally
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചാലക്കുടി നഗരസഭ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ചാലക്കുടിക്ക് പ്രത്യേക താളുള്ളപ്പോൾ ഇതിലുള്ള വിവരങ്ങൾ മുനിസിപ്പാലിറ്റിയെക്കുറിച്ച് മാത്രമാകണ്ടേ? ഉദാഹരണത്തിന് മുനിസിപ്പാലിറ്റിയുടെ വിസ്തൃതി, ഉൾക്കൊള്ളുന് പ്രദേശങ്ങൾ, വാർഡുകൾ തുടങ്ങിയവ?‌-Vssun (സുനിൽ) 16:41, 23 ഓഗസ്റ്റ് 2011 (UTC)Reply

കൊടുക്കാം.--രാജേഷ് ഉണുപ്പള്ളി Talk‍ 17:58, 23 ഓഗസ്റ്റ് 2011 (UTC)Reply
കൂട്ടിച്ചേർക്കുന്ന കാര്യം മാത്രമല്ല ഉദ്ദേശിച്ചത്, ഇതിലുള്ള വിവരങ്ങൾ മിക്കതും ചാലക്കുടി എന്ന താളിലാണ് വരേണ്ടത്. അവിടെയുള്ള വിവരങ്ങൾ ഇവിടേക്ക് പകർത്തേണ്ട കാര്യവുമില്ല. ഉദാഹരണത്തിന് ഇവിടെ ചരിത്രം എന്ന വിഭാഗത്തിൽ വരേണ്ടത്, മുനിസിപ്പാലിറ്റിയുടെ ചരിത്രമാണ്. --Vssun (സുനിൽ) 01:25, 24 ഓഗസ്റ്റ് 2011 (UTC)Reply
സുനിൽ; ആവശ്യമില്ലാത്തത് എടുത്തു ദൂരെ കളയുക. ആവശ്യമുണ്ടന്നു തോന്നുന്നത് സുനിലിനും ചേർക്കാം --രാജേഷ് ഉണുപ്പള്ളി Talk‍ 07:07, 25 ഓഗസ്റ്റ് 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചാലക്കുടി_നഗരസഭ&oldid=1047310" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചാലക്കുടി നഗരസഭ" താളിലേക്ക് മടങ്ങുക.