സംവാദം:ചായ്‌വര
Latest comment: 4 വർഷം മുമ്പ് by 991joseph in topic ബാക്ക്സ്ലാഷ് (backslash)
കമ്പ്യൂട്ടർ വ്യാപകമാകുന്നതിനു മുൻപ് ഇതിനെ ബാർ എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. കമ്പ്യൂട്ടർ വന്നതോടെ സ്ലാഷ് ആയി. ഉത്തരേന്ത്യക്കാർ ഇതിനെ ഒബ്ലിക് എന്നാണ് വിളിക്കുന്നത്. --Vssun (സുനിൽ) 03:54, 2 ജൂലൈ 2010 (UTC)
ബാക്ക്സ്ലാഷ് (backslash)
തിരുത്തുകബാക്ക്സ്ലാഷിനെ (backslash) മലയാളത്തിൽ എങ്ങനെ വിളിക്കും?--ജോസഫ് 13:28, 3 മാർച്ച് 2020 (UTC)