വിത്തൗട്ട്‌ - പഞ്ചസാര ചേർക്കാത്തത്‌

ഈ താൾ തേയിൽ എന്നാക്കുന്നതല്ലേ നല്ലത്? ചായ എന്നത് തേയിലയുപയോഗിച്ചുണ്ടാക്കുന്ന പാനീയം മാത്രമല്ലേ. ലേഖനത്തിൽ കൂടുതലും തേയിലയെക്കുറിച്ചാണൂ പറയുന്നത് താനും --117.196.136.29 16:18, 22 ജൂൺ 2008 (UTC)Reply
തേയില ഇവിടെയുണ്ട്.--സുഹൈറലി 10:24, 10 ഓഗസ്റ്റ് 2011 (UTC)Reply

ചായ ആറു തരം തിരുത്തുക

ഇപ്പോൾ നിലവിൽ ചായ ആറു തരം ഉണ്ട് [white,yellow,green,black,oolong and post fermented ] ഇത് നോകുക അതിൽ ബ്ലാക്ക്‌ ടീ എന്ന് അറിയപെടുനത് ആണ് കട്ടൻ ചായ Pency 07:33, 1 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചായ&oldid=1023704" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചായ" താളിലേക്ക് മടങ്ങുക.