സംവാദം:ചാപ്പ (ചലച്ചിത്രം)

Latest comment: 13 വർഷം മുമ്പ് by Anoopan

IMDB യിൽ chappo എന്നു കാണുന്നു. -- Raghith 04:40, 6 സെപ്റ്റംബർ 2011 (UTC)Reply

ചാപ്പ എന്ന് തന്നെയാണ് ചിത്രത്തിന്റെ മലയാളം പേര്. ഒരു കൂട്ടം ആളുകളിൽനിന്ന് ആവശ്യമുള്ള തൊഴിലാളികളെ തിരഞെടുക്കുവാൻ ഉപയോഗിച്ചിരുന്ന ഒരു ടോക്കണാണ് ചാപ്പ. അത് ആളുകൾക്കിടയിലേക്ക് ഏറിഞ്ഞുകൊടുക്കുകയും അത് കിട്ടുന്നവർക്ക് മാത്രം തൊഴിലും വേതനവും , എന്ന കൊച്ചിയിൽ പണ്ട് നിലനിന്നിരുന്ന ഒരു സമ്പ്രദായത്തെ പറ്റിയാണ് ചിത്രം. imdb-യിൽ തെറ്റുവന്നതാണൊ അതോ ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റിലാണോ എന്നറിയില്ല. "ഇതല്ല ഞാനാഗ്രഹിച്ച സിനിമ" എന്ന ജോൺ പോൾ പുസ്തകത്തിൽ ബക്കറെക്കുറിച്ച് എഴുതിയ ഓർമ്മകുറിപ്പ് ഉറപ്പ് വരുത്തുവാനയി നോക്കി. ചാപ്പ എന്ന് തന്നെയാണ്. വിനേഷ് 05:33, 6 സെപ്റ്റംബർ 2011 (UTC)Reply

ചാപ്പ എന്നു തന്നെയാണ് പേര് --അനൂപ് | Anoop 05:54, 6 സെപ്റ്റംബർ 2011 (UTC)Reply
"ചാപ്പ (ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.