സംവാദം:ചാക്യാർക്കൂത്ത്
Latest comment: 14 വർഷം മുമ്പ് by Thachan.makan in topic move page
ചാക്യാർ കൂത്ത് നേപ്പാളിലും ഉണ്ടല്ലോ? --ചള്ളിയാൻ 02:40, 11 ജൂൺ 2007 (UTC)
- നേപ്പാളിൽ ചാക്യാർ കൂത്ത് എന്തു പേരിൽ ആണ് അറിയപ്പെടുന്നത്? കലാരൂപങ്ങൾ തമ്മിൽ എത്ര സാമ്യം ഉൺട്? Gaine എന്ന നൃത്തരൂപം ആണോ ഉദ്യേശിച്ചത്? എന്തായാലും ചാക്യാർ കൂത്ത് അതേരൂപത്തിൽ നേപ്പാളിലും ഉണ്ടെന്ന് വിശ്വസിക്കാൻ അല്പം പ്രയാസം. Simynazareth 09:10, 6 ജൂലൈ 2007 (UTC)simynazareth
- വിശ്വസിക്കണ്ട. തെളിവു തന്നിട്ട് മതി. അതു വരെ അവിശ്വസിച്ചോളൂ. ബുദ്ധമതത്തിന്റെ കലാരൂപമായിരുന്നു അത് എന്ന് പറഞ്ഞാൽ ചിലപ്പോൾ ഒരു ധാരണ കിട്ടിയേക്കുമായിരിക്കും. കുഞ്ഞുണ്ണിപ്പിഷാരടിയുടെ കൂടിയാട്ടം എന്ന ഗ്രന്ഥത്തിൽ ഉണ്ട് എന്നാണ് എൻറെ ഓർമ്മ, എന്തായാലും കൃത്യമായി കണ്ടു പിടിച്ച് വരികൾ തരം എന്താ? --ഒറ്റയാൻ 09:22, 6 ജൂലൈ 2007 (UTC)
move page
തിരുത്തുകചാക്ക്യൂരൂത്ത്, ഒറ്റപ്പദം. Not4u 17:26, 22 ഏപ്രിൽ 2009 (UTC)
- അറിയാത്ത ഒരു കാര്യം :--> ശ്രീബുദ്ധനെ ശാക്യമുനിയുമായി ലിങ്കിയിരിക്കുന്നു.
ചള്ളിയാൻ ബുദ്ധന്റെ പിൻതലമുറക്കാർ ആയതിനാലാണോ???--സുഗീഷ് 19:51, 19 മാർച്ച് 2010 (UTC)
ശാക്യവംശത്തിൽ പിറന്നതുകൊണ്ട് ബുദ്ധന് കിട്ടിയതാണ് ഈ പേർ. 'ശാക്യജിനദേവൻ' എന്ന് ആശാന്റെ കരുണയിൽ. വായിച്ചുനോക്കൂ--തച്ചന്റെ മകൻ 04:11, 20 മാർച്ച് 2010 (UTC)
ഐതിഹ്യങ്ങളെയും യാഥാർത്ഥ്യത്തെയും ഒരേ മട്ടിൽ വിവരിക്കുന്നത് കഷ്ടമാണ്. ഇവിടെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നു:--തച്ചന്റെ മകൻ 05:01, 20 മാർച്ച് 2010 (UTC)