film/cinema എന്ന അർഥത്തിലാണ് ചലച്ചിത്രം എന്നുപയോഗിക്കുന്നത് , അപ്പോൾ video എന്നുള്ളതിന് ചലച്ചിത്രം എന്നുപയോഗിക്കുന്നത് എത്രമാത്രം ശരിയാണ്, അതോ മറ്റെന്തെങ്കിലും മലയാളപദമുണ്ടോ... ?? ദീപു [deepu] 17:22, 1 സെപ്റ്റംബർ 2009 (UTC)Reply

മലയാളീകരിക്കുക

തിരുത്തുക

പ്രീ-പ്രൊഡക്ഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ തുടങ്ങി കുറേയധികം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്..!! :( മലയാളീകരിക്കാൻ സഹായിക്കുക. --ഹരി 08:32, 24 ഒക്ടോബർ 2011 (UTC)Reply

മലയാളം കിട്ടിയില്ലെങ്കിൽ ഇവിടെ എഴുതിയിരിക്കുന്നതുപോലെ ട്രാൻസ്ലിറ്ററേറ്റ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 09:03, 24 ഒക്ടോബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചലച്ചിത്രം&oldid=1086309" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചലച്ചിത്രം" താളിലേക്ക് മടങ്ങുക.