ഈ ചിത്രത്തിൽ കടലിന് അത്ര പ്രാധാന്യമുണ്ടോ? ഒരു പശ്ചാത്തലത്തിന്റെ റോൾ മാത്രമല്ലേ കടലിന് ഈ ചിത്രത്തിലുള്ളൂ. എടുത്തു പറയേണ്ടുന്ന നാടകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആമുഖത്തിലില്ലതാനും. --Vssun 15:33, 16 ഫെബ്രുവരി 2010 (UTC)Reply

"ചമയം (ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.