ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന പുറത്തേക്കുള്ള കണ്ണികൾ ഒന്നും തന്നെ ഇപ്പോൾ നിലവിലില്ല prasanth|പ്രശാന്ത് ഇറവങ്കര (സംവാദം) 13:12, 3 ഓഗസ്റ്റ് 2013 (UTC)Reply

നീക്കം ചെയ്യാം--റോജി പാലാ (സംവാദം) 13:28, 3 ഓഗസ്റ്റ് 2013 (UTC)Reply

ശിഷ്യന്മാർ

തിരുത്തുക

നീലകണ്ഠ തെർതപ്പട - ഇതാരാ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:42, 23 ഒക്ടോബർ 2013 (UTC)Reply

ജനനവും ബാല്യവും

തിരുത്തുക

അവലംബം സ്വതന്ത്രമാണെന്നു തോന്നുന്നില്ല. പിന്നെ ഭാഷ കുറച്ചുകൂടി വിജ്ഞാന കോശ രീതിയിൽ മാറ്റി എഴുതണം. (എന്റെ ബുദ്ധി തെളിയുന്നില്ല. :)) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:44, 23 ഒക്ടോബർ 2013 (UTC)Reply

"ചട്ടമ്പിസ്വാമികൾ" താളിലേക്ക് മടങ്ങുക.