സംവാദം:ചഗതായ് സാമ്രാജ്യം
Latest comment: 15 വർഷം മുമ്പ് by Razimantv
“ | ഇൽഖാനികളെ അപേക്ഷിച്ച് ചഗതായികൾക്കിടയിൽ ഇസ്ലാമികവൽക്കരണത്തിന്റെ തോത് താരതമ്യേനയായിരുന്നു. | ” |
എന്താണ് ഇതിന്റെ ഉദ്ദേശ്യം? -- റസിമാൻ ടി വി 11:46, 5 ഡിസംബർ 2009 (UTC)
- അൽപ്പം മാറ്റിയെഴുതിയിട്ടുണ്ട്. എങ്ങനെയുണ്ടെന്നു പറയുക. --Vssun 11:51, 5 ഡിസംബർ 2009 (UTC)
- ഇപ്പോൾ കുഴപ്പമില്ല -- റസിമാൻ ടി വി 11:56, 5 ഡിസംബർ 2009 (UTC)